Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടീം ​പു​ണ​ർ​തം...

ടീം ​പു​ണ​ർ​തം മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ഇ​ഫ്താ​ർ സം​ഗ​മ​വും

text_fields
bookmark_border
rishni hassan taking motivation class
cancel
camera_alt

ജി​ദ്ദ​യി​ൽ ടീം ​പു​ണ​ർ​തം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ റി​ഷ്നി ഹ​സ്സ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്സ് എ​ടു​ക്കു​ന്നു

ജി​ദ്ദ: ടീം ​പു​ണ​ർ​തം മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും കു​ടും​ബി​നി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ ഉ​ണ്ണീ​ൻ പു​ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ണ​ർ​തം ടീം ​കോ​ഓ​ഡി​നേ​റ്റ​ർ ഹ​സ​ൻ കൊ​ണ്ടോ​ട്ടി​യു​ടെ മ​ക​ൾ റി​ഷ്നി ഹ​സ​ൻ ‘റി​ലേ​ഷ​ൻ​ഷി​പ്’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് കു​ടും​ബി​നി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. ച​ട​ങ്ങി​ൽ സി.​എം അ​ഹ്മ​ദ് ആ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​സൈ​ൻ ചു​ള്ളി​യോ​ട്, ക​ബീ​ർ കൊ​ണ്ടോ​ട്ടി, യൂ​സ​ഫ് കോ​ട്ട, ഗ​ഫൂ​ർ ചാ​ലി​ൽ, ഡോ. ​ഹാ​രി​സ് നാ​സ​ർ കോ​ഴി​ത്തൊ​ടി, ഹ​ബീ​ബ റ​ഹീം, ഡോ. ​മി​ർ​സാ​ന, സോ​ഫി​യ സു​നി​ൽ, മും​താ​സ് അ​ബ്ദു​റ​ഹ്മാ​ൻ, ബൈ​ജു ദാ​സ്, ശ്രീ​ത അ​നി​ൽ, അ​ജി​ത സ​ലിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് ചു​ക്ക​ൻ സ്വാ​ഗ​ത​വും റ​ഹീം കാ​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​ജീ​ബ് പാ​ക്ക​ട, മു​സ്ത​ഫ കു​ന്നും​പു​റം, മു​ബാ​റ​ക്ക് വാ​ഴ​ക്കാ​ട്, ന​ജീ​ബ് കോ​ത​മം​ഗ​ലം, അ​ഷ്റ​ഫ് കാ​ലി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetMotivation class
News Summary - motivation class and iftar meet
Next Story