Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപള്ളികളിൽ ഇന്ന്​ ജുമുഅ...

പള്ളികളിൽ ഇന്ന്​ ജുമുഅ പ്രഭാഷണത്തിൽ വിഷയം 'വിദ്യാഭ്യാസം'

text_fields
bookmark_border
friday-mosque
cancel
camera_alt

representational image 

റി​യാ​ദ്​: വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ച് ഉ​ദ്ബോ​ധ​നം ന​ട​ത്താ​ന്‍ സൗ​ദി​യി​ലെ ഇ​മാ​മു​മാ​ർ​ക്ക്​ നി​ർ​ദേ​ശം. വേ​ന​ല​വ​ധി​ക്ക് ശേ​ഷം സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​സ്​​ലാ​മി​ക കാ​ര്യ മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. വി​ദ്യ അ​ഭ്യ​സി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ക്കും കു​ടും​ബ​ത്തി​നും രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ത​ല​മു​റ​യെ ആ​ണ് നാം ​ല​ക്ഷ്യ​മാ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സൗ​ദി ഇ​സ്​​ലാ​മി​ക കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ആ​ലു​ശൈ​ഖാ​ണ് രാ​ജ്യ​ത്തെ പ​ള്ളി ഇ​മാ​മു​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ച് വി​ശ്വാ​സി​ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണം. വി​ജ്ഞാ​ന​മാ​ർ​ജി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ളും പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളും വി​ശ്വാ​സി​ക​ൾ​ക്ക്​ ഇ​മാ​മു​മാ​ര്‍ വി​ശ​ദീ​ക​രി​ച്ച് കൊ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueeducationfriday
News Summary - mosques-friday-speech-topic-education
Next Story