Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ള്ളി...

പ​ള്ളി ച​രി​ത്ര​പ​രി​ണാ​മ​വും വാ​സ്​​തു ശി​ൽ​പ​ഭം​ഗി​യും: 'ഇ​ത്​​റ'​യി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം

text_fields
bookmark_border
പ​ള്ളി ച​രി​ത്ര​പ​രി​ണാ​മ​വും വാ​സ്​​തു ശി​ൽ​പ​ഭം​ഗി​യും:   ഇ​ത്​​റ​യി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം
cancel
camera_alt

ഇ​ത്​​റ​യി​ൽ ന​ട​ക്കു​ന്ന ‘ഷ​ത്​​ർ അ​ൽ മ​സ്​​ജി​ദി’​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ലോ​ക​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ പ്ര​ധാ​ന പ​ള്ളി​ക​ളു​ടെ

മാ​തൃ​ക​ക​ൾ

ദ​മ്മാം: പ​ള്ളി​ക​ളു​ടെ ച​രി​ത്ര​പ​രി​ണാ​മ​വും വാ​സ്​​തു​ശി​ൽ​പ ഭം​ഗി​യും അ​നാ​വ​ര​ണം ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം. ദ​മ്മാം ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​റി​ലാ​ണ്​ (ഇ​ത്​​റ) പ​ള്ളി​ക​ളു​ടെ സൗ​ന്ദ​ര്യം സം​ബ​ന്ധി​ച്ച ത്രി​ദി​ന സ​മ്മേ​ള​നം ന​ട​ന്ന​ത്​. 'ഷ​ത്​​ർ അ​ൽ മ​സ്​​ജി​ദ്​' എ​ന്ന​പേ​രി​ലാ​ണ്​ പ​ള്ളി​ക​ളു​ടെ ശി​ൽ​പ​ഭം​ഗി​യും ക​ലാ​പ​രി​ണാ​മ​ങ്ങ​ളും വി​ശ​ക​ല​നം​ചെ​യ്​​ത്​ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്​.​ ലോ​ക​െ​ത്ത പ്ര​ശ​സ്​​ത പ​ള്ളി​ക​ളു​ടെ മി​നി​യേ​ച്ച​ർ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി. ഇ​ത്​​റ​യും രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​സ്​​തു​ശി​ൽ​പ നി​ർ​മാ​താ​ക്ക​ളാ​യ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ​ഫൗ​സാ​നും സം​യു​ക്ത​മാ​യി​ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​െൻറ സ​മാ​പ​ന​ത്തി​ൽ മി​ക​ച്ച പ​ള്ളി മാ​തൃ​ക​ക്കും ശി​ൽ​പി​ക്കും അ​വാ​ർ​ഡ്​ ന​ൽ​കി. അ​മീ​ർ സു​ൽ​ത്താ​ൻ ബി​ൻ സ​ൽ​മാ​നാ​ണ്​ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മ​സ്ജി​ദ് വാ​സ്​​തു​ശൈ​ലി​ക്കു​ള്ള അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ​ഫൗ​സാ​ൻ അ​വാ​ർ​ഡി​െൻറ ട്ര​സ്​​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ-​അ​നാ​നി, ഈ​ജി​പ്ഷ്യ​ൻ ടൂ​റി​സം-​പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ-​റ​ഷീ​ദ്, ഇ​ത്​​റ ഡ​യ​റ​ക്ട​ർ മ​ഷാ​രി അ​ൽ​നൈ​മും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​സ്‌​ലാ​മി​ക ക​ല​യെ കാ​ലാ​കാ​ല​ങ്ങ​ളി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ​ഠ​ന​വേ​ദി​യാ​യി സ​മ്മേ​ള​നം എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തും പു​റ​ത്തു​മു​ള്ള ഇ​സ്‌​ലാ​മി​ക സം​സ്‌​കാ​ര​ങ്ങ​ളു​ടെ ച​രി​ത്രം, ക​ല, വാ​സ്തു​വി​ദ്യ എ​ന്നി​വ​യോ​ടൊ​പ്പം ഇ​സ്‌​ലാ​മി​ക ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വ് പ​ങ്കു​വെ​ക്കാ​ൻ പ്ര​ത്യേ​ക സ​മ്മേ​ള​ന​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന്​ ഇ​ത്​​റ​യു​ടെ മ്യൂ​സി​യ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും മേ​ധാ​വി ഫ​റാ അ​ബു​ഷു​ല്ലൈ​ഹ് പ​റ​ഞ്ഞു.

മ​സ്​​ജി​ദു​ക​ളു​ടെ വാ​സ്​​തു​വി​ദ്യ​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ആ​ഗോ​ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ഇൗ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ പ​ര​സ്​​പ​രം വി​വ​ര​ങ്ങ​ൾ ​ൈക​മാ​റാ​നു​ള്ള അ​വ​സ​രം സൃ​ഷ്​​ടി​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ഇ​സ്‌​ലാ​മി​ക ക​ല​യു​ടെ​യും സാം​സ്‌​കാ​രി​ക സം​ര​ക്ഷ​ണ​ത്തി​െൻറ​യും ബൃ​ഹ​ത്താ​യ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, ച​രി​ത്ര​കാ​ര​ന്മാ​ർ, വാ​സ്തു​ശി​ൽ​പി​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മാ​യും മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ള്ള സാ​മൂ​ഹി​ക ഇ​ട​ങ്ങ​ളാ​യും പ​ള്ളി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ എ​ങ്ങ​നെ​യാ​െ​ണ​ന്ന്​ പൊ​തു​ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ആ ​ത​ര​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ബൃ​ഹ​ത്താ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യും ല​ക്ഷ്യ​ങ്ങ​ളി​ലു​ണ്ട്. സ​മ്മേ​ള​ന​ത്തി​ലെ വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ളി​ൽ 25ല​ധി​കം അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Historical Evolution
News Summary - mosque Historical Evolution and Architecture: International Conference in Itra
Next Story