Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൊയ്ദീൻ കുഞ്ഞി കളനാടിന് ഐ.എം.സി.സി സ്വീകരണം നൽകി
text_fieldsbookmark_border
മൊയ്ദീൻ കുഞ്ഞി കളനാടിന് ഐ.എം.സി.സി സ്വീകരണം
നൽകിയപ്പോൾ
ദമ്മാം: ഹ്രസ്വ സന്ദർശനാർഥം ദമ്മാമിൽ എത്തിയ ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻറ് മൊയ്ദീൻ കുഞ്ഞി കളനാടിന് ഐ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡൻറ് സാദിഖ് ഇരിക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി ഉദ്ഘാടനം ചെയ്തു. റാഷിദ് കോട്ടപ്പുറം, എസ്.എ. ഹാരിസ്, മിഥുലാജ് ബാലുശ്ശേരി, ഇബ്രാഹിം ഏരിയപ്പാടി, എസ്.എ. കബീർ, അബ്ദുറഹ്മാൻ കരിപ്പൂർ, സുഹൈൽ ജുബൈൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് കളനാട് സ്വാഗവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Next Story

