Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​നൊ​ടു​വി​ൽ മൊ​യ്ദീ​ൻ​കു​ട്ടി മ​ട​ങ്ങു​ന്നു;ജി​ദ്ദ അ​ൽ ന​സീം കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​നൊ​ടു​വി​ൽ മൊ​യ്ദീ​ൻ​കു​ട്ടി മ​ട​ങ്ങു​ന്നു;ജി​ദ്ദ അ​ൽ ന​സീം  കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

ജി​ദ്ദ: മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം കാ​ച്ച​ടി​ക്ക​ൽ സ്വ​ദേ​ശി മൊ​യ്‌​ദീ​ൻ​കു​ട്ടി ചൂ​ര​പ്പി​ലാ​ക്ക​ലി​ന് ജി​ദ്ദ അ​ൽ ന​സീം മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ച​ട​ങ്ങി​ൽ ഇ​ബ്രാ​ഹീം ക​രി​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ മ​ജീ​ദ് അ​ഹ്സ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ അ​ലി പ​ന്ത​ല്ലൂ​ർ, റാ​സി​ഫ് റാ​ഫി ക​ണി​യാ​പു​രം, റ​ഈ​സ് പ​തി​നാ​റു​ങ്ങ​ൽ, അ​ലി ബാ​ദു​ഷ പൂ​ള​മ​ണ്ണ, അ​ഷ്‌​റ​ഫ്‌ കൊ​ടു​വ​ള്ളി, ഷാ​ഫി പു​തു​പ​റ​മ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. പ​രി​പാ​ടി​ക്ക് മു​ഹ​മ്മ​ദ് അ​ലി കാ​ള​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും യൂ​സു​ഫ് ഊ​ര​കം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEJeddah
News Summary - മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​നൊ​ടു​വി​ൽ മൊ​യ്ദീ​ൻ​കു​ട്ടി മ​ട​ങ്ങു​ന്നു;ജി​ദ്ദ അ​ൽ ന​സീം കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Next Story