Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുഹമ്മദ്​ റഫീഖിന്‍റെ...

മുഹമ്മദ്​ റഫീഖിന്‍റെ സൈനിക പദവി വ്യാജം –കിർഗിസ്​ഥാൻ

text_fields
bookmark_border
മുഹമ്മദ്​ റഫീഖിന്‍റെ സൈനിക പദവി വ്യാജം –കിർഗിസ്​ഥാൻ
cancel

റി​യാ​ദ്​: കി​ർ​ഗി​സ്​​താ​നി​ൽ ഉ​ന്ന​ത സൈ​നി​ക പ​ദ​വി നേ​ടി​യ മ​ല​യാ​ളി എ​ന്ന​രീ​തി​യി​ൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​രി​ച​യ​​പ്പെ​ടു​ത്തി​യ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ റ​ഫീ​ഖി​​െൻറ പൗ​ര​ത്വം കി​ർ​ഗി​സ്​​താ​ൻ റ​ദ്ദാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ കി​ർ​ഗി​സ്​​താ​ൻ പ്ര​സി​ഡ​ൻ​റ്​ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പു​റ​ത്തു​വ​ന്നു. പൗ​ര​ത്വം റ​ദ്ദാ​ക്കി​യ കാ​ര്യം സൗ​ദി​യി​ലെ അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ജു​മാ​ബേ​വ്​ സ്​​ഥി​രീ​ക​രി​ച്ചു.

കി​ർ​ഗി​സ്​​താ​ൻ സ​ർ​ക്കാ​റി​ലും സൈ​ന്യ​ത്തി​ലും വ​ലി​യ സ്വാ​ധീ​ന​മു​ള്ള​യാ​ൾ എ​ന്ന​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റ​ഫീ​ഖി​നെ​തി​രെ സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​രു വ​നി​ത​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വ്യ​വ​സാ​യി​യും ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കി​ർ​ഗി​സ്താ​ൻ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​രാ​തി ശ​രി​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടു. കി​ർ​ഗി​സ്​​താ​​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത​ല്ലാ​തെ സൈ​ന്യ​വു​മാ​യോ സ​ർ​ക്കാ​റു​മാ​യോ ഇ​യാ​ൾ​ക്ക്​ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ 15 മു​ത​ൽ റ​ഫീ​ഖി​​െൻറ പാ​സ്​​പോ​ർ​ട്ടി​ന്​ ക​ട​ലാ​സി​​െൻറ വി​ല മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

കി​ർ​ഗി​സ്താ​ൻ സൈ​ന്യ​ത്തി​ലെ മേ​ജ​ർ ജ​ന​റ​ൽ പ​ദ​വി ല​ഭി​ച്ച മ​ല​യാ​ളി എ​ന്ന​രീ​തി​യി​ൽ 2017 ജ​നു​വ​രി ആ​ദ്യ​ത്തി​ലാ​ണ്​ വാ​ർ​ത്ത വ​ന്ന​ത്. എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തി​ന്​ കി​ർ​ഗി​സ്​​താ​ൻ സൈ​ന്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ അം​ബാ​സ​ഡ​ർ വ്യ​ക്​​ത​മാ​ക്കി. മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ പ​ട്ടാ​ള യൂ​നി​ഫോ​മാ​ണ്​ ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത്. സൈ​ന്യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടൊ​പ്പ​മു​ള്ള വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മാ​ണ്. കി​ർ​ഗി​സ്​​താ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടൊ​പ്പ​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഇ​തെ​ന്ന്​ അം​ബാ​സ​ഡ​ർ വ്യ​ക്​​ത​മാ​ക്കി.

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​​ലെ എ​ര​വ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്​ ശൈ​ഖ്​ റ​ഫീ​ഖ്. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത മ​ത-​രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ സൗ​ദി​യി​ൽ വ​രു​േ​മ്പാ​ൾ റ​ഫീ​ഖു​മാ​യി കു​ടി​ക്കാ​ഴ്​​ച ന​ട​ത്താ​റു​ണ്ട്. ഇ​യാ​ളു​മാ​യി നാ​ലു മി​ല്യ​ൺ റി​യാ​ലി​​െൻറ ഇ​ട​പാ​ട്​ ന​ട​ത്തി​യ കേ​സി​ൽ ഒ​രു മ​ല​യാ​ളി സൗ​ദി​യി​ൽ ജ​യി​ലി​ലു​ണ്ട്. അ​ഞ്ചു മി​ല്യ​ൺ ന​ഷ്​​ട​പ്പെ​ട്ട മ​റ്റൊ​രു മ​ല​യാ​ളി​യാ​ണ്​ കി​ർ​ഗി​സ്​​താ​ൻ സ​ർ​ക്കാ​റി​ന്​ പ​രാ​തി ന​ൽ​കി​യ​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kirgistanmohammed rafeeqarmy position
News Summary - mohammed rafeeq army position kirgistan
Next Story