Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിരീടാവകാശി അറബ്​...

സൗദി കിരീടാവകാശി അറബ്​ ലോകത്തെ 2023 ലെ ഏറ്റവും സ്വാധീനമുള്ള നേതാവ്​

text_fields
bookmark_border
Saudi Crown Prince Mohammed bin Salman
cancel

റി​യാ​ദ്​: അ​റ​ബ്​ ലോ​ക​ത്ത്​ ഏ​റ്റ​വും സ്വ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യി വീ​ണ്ടും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ‘ആ​ർ.​ടി അ​റ​ബി​ക്​’ ചാ​ന​ൽ ന​ട​ത്തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ലാ​ണ്​ സൗ​ദി കി​രീ​ടാ​വ​കാ​ശി ‘2023 ലെ ​ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള അ​റ​ബ് നേ​തൃ​ത്വ വ്യ​ക്തി​ത്വം’​എ​ന്ന പ​ദ​വി നേ​ടി​യ​ത്. വോ​ട്ട്​ ചെ​യ്​​ത 5,30,399 പേ​രി​ൽ 69.3 ശ​ത​മാ​നം (3,66,403 വോ​ട്ടു​ക​ൾ) കി​രീ​ടാ​വ​കാ​ശി​ക്ക് ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 15നാ​ണ്​ ആ​ർ.​ടി അ​റ​ബി​ക് ചാ​ന​ൽ​ അ​ഭി​പ്രാ​യ വോ​െ​ട്ട​ടു​പ്പ്​ ആ​രം​ഭി​ച്ച​ത്. ജ​നു​വ​രി ഏ​ഴ്​ വ​രെ​യാ​ണ്​ വോ​​ട്ടെ​ടു​പ്പ്​ ന​ട​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ്​ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള അ​റ​ബ്​ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed bin SalmanArab World
News Summary - Mohammed bin Salman Emerges as the Dominant Leader in the Arab World in 2023
Next Story