Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ്​...

മു​ഹ​മ്മ​ദ്​ അ​ജ്​​മ​ലി​ന്​ ത​നി​മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ്​ അ​ജ്​​മ​ലി​ന്​ ത​നി​മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന മു​ഹ​മ്മ​ദ് ത​യ്യ​ത്തി​നു​ള്ള ഉ​പ​ഹാ​രം ത​നി​മ മു​റ​ബ്ബ ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നു ന​ൽ​കു​ന്നു 

റി​യാ​ദ്: ര​ണ്ട്​ പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് അ​ജ്മ​ൽ ത​യ്യ​ത്തി​ന് ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി മു​റ​ബ്ബ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സു​ലൈ ഇ​സ്ത്റാ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്​ ഖ​ലീ​ൽ അ​ബ്​​ദു​ല്ല നേ​തൃ​ത്വം ന​ൽ​കി. 2000ത്തി​ൽ ജി​ദ്ദ​യി​ലെ ഗ​ൾ​ഫ് പ്രൈ​ഡ് ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​വാ​സം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് റി​യാ​ദി​ലേ​ക്ക്​ സ്ഥ​ലം മാ​റി​യെ​ത്തു​ക​യാ​യി​രു​ന്നു. റി​യാ​ദി​ൽ പി​സാ​ഹ​ട്ട് ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ട് മാ​നേ​ജ​ർ പ​ദ​വി​യി​ലി​രി​ക്കെ​യാ​ണ്​ വി​ര​മി​ക്കു​ന്ന​ത്.

റി​യാ​ദി​ലെ ത​നി​മ സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ പ​ല ഉ​ന്ന​ത പ​ദ​വി​ക​ളും വ​ഹി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ത​യ്യി​ബ അ​ജ്മ​ൽ, ല​ബീ​ബ് അ​ജ്മ​ൽ, ഹ​ന്ന അ​ജ്മ​ൽ, ഹ​മീം അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് മ​ക്ക​ൾ.റി​യാ​ദി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബം കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യാ​ർ​ഥം കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​മ്പ് നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ന​ജാ​ത്ത്, ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellMohammad Ajmal
Next Story