Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബർ 27, 28 തിയതികളിൽ മോദി സൗദി സന്ദർശിക്കും

text_fields
bookmark_border
modi-isro
cancel

ജിദ്ദ: ഒക്ടോബർ 27,28 തിയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കും. റിയാദിലെ എക്സിബിഷൻ സെന്‍ ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. പരിപാടിയുടെ വിശദാംശങ് ങൾ പുറത്തു വന്നിട്ടില്ല.

ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗം കൂടിയാണ് സന്ദർശനം. നിരവധി വ്യാപാര കരാറുകൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പുതിയ വ്യാപാര കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.

2016 ൽ നരേന്ദ്ര മോദി സൗദി സന്ദർശിച്ചിരുന്നു. ഒക്ടോബറിലെ സന്ദർശന വിവരം ഇന്ത്യൻ എംബസി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi Visit Saudi -Gulf News
Next Story