Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളിയുടെ ...

മലയാളിയുടെ യാത്രാരേഖകൾ കളവുപോയി

text_fields
bookmark_border
മലയാളിയുടെ  യാത്രാരേഖകൾ  കളവുപോയി
cancel

റിയാദ്: ദു​ബൈ​യി​ൽ​നി​ന്ന് ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​ന്​ റി​യാ​ദി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​​െൻറ യാ​ത ്രാ​രേ​ഖ​ക​ളും മ​റ്റു വി​ല​പ്പെ​ട്ട വ​സ്​​തു​ക്ക​ളും മോ​ഷ​ണം പോ​യി.

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ബു​ധ​നാ​ഴ് ച റി​യാ​ദി​ലെ​ത്തി​യ കൊ​ല്ലം എ​ഴു​കോ​ൺ സ്വ​ദേ​ശി ഷ​മീ​റി​​െൻറ മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്​​ടോ​പ്, പാ​സ്​​പോ​ർ ​ട്ട്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗാ​ണ്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി കാ​റി​ൽ നി​ന്ന്​ മോ​ഷ​ണം പോ​യത്​.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഒാ​ടെ റി​യാ​ദ്​ എ​ക്സി​റ്റ്​ 15ലെ ​അ​ൽ​രാ​ജ്ഹി മ​സ്ജി​ദി​ന്​ സ​മീ​പം നാ​ദ​ക് റ​സ്​​റ്റാ​റ​ൻ​റി​​െൻറ മു​ൻ​വ​ശ​ത്ത്​ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ നി​ന്നാ​ണ്​ രേഖകൾ നഷ്​ട​െപട്ടത്​. മു​ൻ​വ​ശ​ത്തെ ഡോ​ർ തു​റ​ന്നാ​ണ്​​ ലാ​പ്ടോ​പ് ബാ​ഗും രേ​ഖ​ക​ളും ക​ള്ള​ൻ അ​പ​ഹ​രി​ച്ച​തെ​ന്ന്​ ക​രു​തു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ദു​ബൈ​യി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കേ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഭാ​ര്യ​യും ര​ണ്ടു​കു​ട്ടി​ക​ളും ദു​ബൈ​യി​ലാ​ണു​ള്ള​ത്.

എ​ത്ര​യും​പെ​െ​ട്ട​ന്ന്​ അ​വി​ടെ എ​ത്തേ​ണ്ട​തു​മു​ണ്ട്. എ​ന്നാ​ൽ, യാ​ത്രാ​രേ​ഖ​ക​ൾ ത​ന്നെ ന​ഷ്​​ട​െ​പ്പ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് ഷ​മീ​ർ. ന​ഷ്​​ട​പ്പെ​ട്ട വ​സ്​​തു​ക്ക​ളും രേ​ഖ​ക​ളും ക​ണ്ടു​കി​ട്ടു​ന്ന​വ​ർ 0544635559 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimissinggulf news
News Summary - missing-saudi-gulf news
Next Story