Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്തനംതിട്ട സ്വദേശിയെ...

പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ല 

text_fields
bookmark_border
പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ല 
cancel

ദമ്മാം: പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ലെന്ന്​ പരാതി​. ദമ്മാമിലെ ഇസാം കബ്ബാനി ആൻറ്​ പാർട്​ണേഴ്സ് കമ്പനിയിൽ ടെക്‌​നീഷ്യനായി ജോലി ചെയ്തിരുന്ന പത്തനം തിട്ട, ഇടത്തിട്ട സ്വദേശിയായ അനിഴ് വത്സലനെയാണ്​  (37)കാണാതായത്​. കഴിഞ്ഞ മാസം 30 മുതൽ ഇദ്ദേഹത്തെ കുറിച്ച്​ ഒരു വിവരവുമില്ല. ഒരു മാസം മുമ്പാണ് അനിഴ് അവധി കഴിഞ്ഞുവന്ന്  ജോലിയിൽ പ്രവേശിച്ചത്. ചിലപ്പോഴൊക്കെ മാനസിക അസാസ്ഥ്യം പ്രകടിപ്പിക്കാറുണ്ട്. രണ്ടു വയസ്സുള്ള മകനും ഭാര്യയുമുള്ള കുടുംബത്തി​​​െൻറ ഏക ആശ്രയമായ അനിഴിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 0508714845, 0549435609, 0553970273  നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimissinggulf newsmalayalam news
News Summary - missing-saudi-gulf news
Next Story