Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലേക്കും...

റിയാദിലേക്കും അബ്​ഹയിലേക്കും വീണ്ടും ഹൂതി മിസൈൽ-VIDEO

text_fields
bookmark_border
റിയാദിലേക്കും അബ്​ഹയിലേക്കും വീണ്ടും ഹൂതി മിസൈൽ-VIDEO
cancel

റിയാദ്​: സൗദി തലസ്​ഥാനമായ റിയാദിലേക്കും അബ്​ഹയിലേക്കും വന്ന യമനിലെ ഹൂതി വിമതരുടെ ബാലിസ്​റ്റിക്​ മിസൈലുകൾ തടഞ്ഞിട്ടു. ബുധനാഴ്​ച രാവിലെ 7.40 നാണ്​ അബ്​ഹ വിമാനത്താവളം ലക്ഷ്യമാക്കി മിസൈൽ വന്നത്​. വൈകുന്നേരം അഞ്ചരയോടെയാണ്​ റിയാദിലേക്ക്​ മിസൈൽ വന്നത്​.  

രണ്ടിടത്തും മിസൈൽ ലക്ഷ്യത്തിലെത്തും മുമ്പ്​ സൗദി ​പ്രതിരോധ സംവിധാനം തകർത്തിടുകയായിരുന്നുവെന്ന്​ അറബ്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാനിയൻ മുദ്രകളുള്ള മിസൈലുകളാണ്​ ഹൂതികൾ തൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ്​ നഗരമധ്യമായ ബത്​ഹയിലും പരിസരത്തും വൻ ശബ്​ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

 

വീഡിയോ ക്രെഡിറ്റ്​: Sky news arabia

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamissile attackgulf newsriyadhmalayalam news
News Summary - Missile attack in saudi arabia-Gulf news
Next Story