Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിസ്​ക് ഫൗണ്ടേഷൻ ​...

മിസ്​ക് ഫൗണ്ടേഷൻ ​ ​െഎക്യരാഷ്​ട്രസഭയുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ ധാരണ

text_fields
bookmark_border
മിസ്​ക് ഫൗണ്ടേഷൻ ​ ​െഎക്യരാഷ്​ട്രസഭയുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ ധാരണ
cancel

റിയാദ്​: സൗദി അറേബ്യയുടെ ചാരിറ്റി സരംഭമായ മിസ്​ക്​ ഫൗണ്ടേഷൻ ​െഎക്യരാഷ്​ട്രസഭയുമായി സഹകരിച്ച്​ പ്രവർത്തിക്കുന്നതിന്​ ധാരണാപത്രത്തിൽ ഒപ്പിട്ടു. യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോസ്​ ഗുട്ടറസ്​ സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ എന്നിവർ സംബന്ധിച്ച സംബന്ധിച്ച ചടങ്ങിലാണ്​ മിസ്​ക്​ ഇനീഷ്യേറ്റീവ്​ സ​​െൻറർ ചെയർമാൻ ബദർ അലാസ്​കറും യു.എൻ പ്രതിനിധി ജയതമ വിക്രമനായകയും കരാറിൽ ഒപ്പുവെച്ചത്​. ലോകത്ത്​ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 50 മില്യൺ യുവാക്ക​െള സംഘടിപ്പിക്കാനാണ്​ പദ്ധതി. സൗദി അറേബ്യയിൽ 60 ശതമാനവും 25 വയസിന്​ താഴെയുള്ള യുവാക്കളാണ്​. സാമൂഹിക സേവന മേഖലയിൽ യുവാക്കളെ പ്രചോദിപ്പിക്കുകയാണ്​ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmisk foundation
News Summary - misk foundation-saudi-saudi news
Next Story