Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമന്ത്രി യുനെസ്കോ...

മന്ത്രി യുനെസ്കോ സാംസ്കാരിക മേള സന്ദർശിച്ചു

text_fields
bookmark_border
മന്ത്രി യുനെസ്കോ സാംസ്കാരിക മേള സന്ദർശിച്ചു
cancel
camera_alt

മെ​ക്​​സി​ക്ക​ൻ സി​റ്റി​യി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​മേ​ള സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രി ബ​ദ്​​ർ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഫ​ർ​ഹാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

ജിദ്ദ: 'സമാധാനത്തിനായി സംസ്കാരം'തലക്കെട്ടിൽ മെക്സിക്കൻ സിറ്റിയിൽ നടന്ന യുനെസ്കോ സാംസ്കാരിക പ്രദർശനം സൗദി സാംസ്കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല അൽഫർഹാൻ പങ്കെടുത്തു. സാംസ്കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച യുനെസ്‌കോ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് പ്രദർശനം. പ്രശ്നബാധിത മേഖലകളിലെ പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഖ്യ സംഘടനയാണ് സംഘടിപ്പിച്ചത്. സംഘട്ടനങ്ങൾ കാരണം നാശഭീഷണി നേരിടുന്ന ചില ലോക പൈതൃക കേന്ദ്രങ്ങളെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം. പൈതൃക സംരക്ഷണ പദ്ധതികൾ എങ്ങനെ തൊഴിലവസരം സൃഷ്ടിക്കുന്നുവെന്നും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നുവെന്നും അവതരിപ്പിക്കുന്ന പ്രദർശനവും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unesco
News Summary - Minister visited UNESCO Cultural Fair
Next Story