Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉൗ​ർ​ജ​മ​ന്ത്രി അ​മീ​ർ...

ഉൗ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ഉൗ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ചു​മ​ത​ല​യേ​റ്റു
cancel
camera_alt??????????????? ?????? ?????????? ??????? ??????????????????? ???????? ???????????? ???????????????? ???????????

ജി​ദ്ദ: പു​തി​യ ഉൗ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ സ്​​ഥാ​ന​മേ​റ്റു. അ​ൽ​സ​ലാം കൊ​ട ്ടാ​ര​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ മു​മ്പാ​കെ​യാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്.

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ, സ്​​റ്റേ​റ്റ്​ മ​ന്ത്രി അ​മീ​ർ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഉൗ​ദ്​ ബി​ൻ നാ​ഇ​ഫ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ല്ല ബി​ൻ ബ​ന്ദ​ർ, റോ​യ​ൽ കോ​ർ​ട്ട്​ മേ​ധാ​വി ഫ​ഹ​ദ്​ അ​ൽ​ഇൗ​സ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ശ​നി​യാ​ഴ്​​ച​യാ​ണ്​ ഉൗ​ർ​ജ വ​കു​പ്പ്​ മ​ന്ത്രി​യാ​യി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​നെ നി​യ​മി​ച്ചു​ള്ള രാ​ജ​ക​ൽ​പ​ന പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsMinister
News Summary - minister-saudi-gulf news
Next Story