Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമന്ത്രി സമദറുമായി...

മന്ത്രി സമദറുമായി സ്വീഡൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
മന്ത്രി സമദറുമായി സ്വീഡൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്​ച നടത്തി
cancel

റിയാദ്​: തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രി ഡോ. സമദർ ബിൻ യൂസുഫ്​ അൽ റമാഹുമായി  സ്വീഡൻ വിദേശ കാര്യ മന്ത്രി അനിക സോദർ കൂടിക്കാഴ്​ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിലെ പരസ്​പര സഹകരണം ശക്​തിപ്പെടുത്തുന്നതി​െന കുറിച്ച്​ ഇരുവരും ചർച്ച ചെയ്​തു.  സൗദി തൊഴിൽ മേഖലയിലെ   സ്​ത്രീ ശാക്​തീകരണവും വിഷൻ 2030 ഉം ചർച്ചാവിഷയമായി. ഉന്നതല ഉദ്യോഗസ്​ഥ സംഘവും സ്വീഡിഷ്​ മന്ത്രിയെ അനുഗമിച്ചു. റിയാദിലെ ഒാഫിസിൽ  മന്ത്രി  അൽ റമാഹ്​ സ്വീഡിഷ്​ സംഘത്തെ ഉൗഷ്​മളമായി സ്വീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsminister samadar
News Summary - minister samadar-saudi-gulf news
Next Story