Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസി എഴുത്തുകാരുടെ മൈക്രോ കഥകൾ ക്ഷണിക്കുന്നു
text_fieldsbookmark_border
ജിദ്ദ: തിരുവല്ലയിലെ സാഗരം ബുക്സ് പുറത്തിറക്കുന്ന പ്രവാസി എഴുത്തുകാരുടെ '100 മൈക്രോ കഥകൾ' എന്ന സമാഹാരത്തിലേക്ക് ഒരു പേജിൽ കവിയാത്ത കഥകൾ ക്ഷണിക്കുന്നു. വിഷയം ഏതുമാകും. തെരഞ്ഞെടുക്കപ്പെടുന്ന കഥകൾ പുസ്തക സമാഹാരത്തിൽ ഉൾപ്പെടുത്തും. 0091 9567960329 എന്ന വാട്സ്ആപ് നമ്പറിലേക്കോ laljigeorge@hotmail.com എന്ന ഇ-മെയിലിലേക്കോ ഡിസംബർ 25നു മുമ്പായി കഥകൾ അയക്കണമെന്ന് കൺവീനർ ബിജു ജേക്കബ് കൈതാരം അറിയിച്ചു. കൂടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പെടുത്തണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

