Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എസ്​ സ്​റ്റേറ്റ്​...

യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപി റിയാദിൽ

text_fields
bookmark_border
യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപി റിയാദിൽ
cancel

റിയാദ്​: പുതുതായി ചുമതലയേറ്റ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​​ ​േപാംപി സൗദിയിലെത്തി. റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ആദിൽ ജുബൈറി​​​െൻറ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. സൗദിയുടെ അമേരിക്കൻ അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാനും സ്വീകരിക്കാനെത്തി.

കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഉൾപ്പെടെയുള്ളവരുമായി ​േപാംപി കൂടിക്കാഴ്​ച നടത്തും. ബ്രസൽസിൽ നടക്ക​ുന്ന നാറ്റോ യോഗത്തിന്​ ഒപ്പമാണ്​ പോംപിയുടെ സൗദി, ജോർഡൻ, ഇസ്രയേൽ സന്ദർശനവും. ഇറാൻ, സിറിയൻ പ്രതിസന്ധി, റഷ്യയുമായി ഉണ്ടായ ഉരസൽ,  ഇസ്രയേലിലെ യു.എസ്​ എംബസി ജറൂസ​ലമിലേക്ക്​ മാറ്റാനുള്ള തീരുമാനം എന്നിവ ചർച്ചകളിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRiyadhmalayalam newsMic pompi
News Summary - Mic pompi-Riyad
Next Story