Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിൽ എം.ജി.എം വനിതാസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ജുബൈലിൽ എം.ജി.എം വനിതാസംഗമം സംഘടിപ്പിച്ചു
cancel

ജുബൈൽ: എം.ജി.എം ജുബൈൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 'ആദർശവീഥിയിലെ പെൺകരുത്ത്'എന്ന ശീർഷകത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. കെ.എൻ.എം മർകസുദ്ദഅവക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം സൗദി ദേശീയതല മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. സാജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമേയ വിഷയത്തെ ആസ്പദമാക്കി മുനീർ ഹാദി മുഖ്യപ്രഭാഷണം നടത്തി. ഹസീന നിസാം, ഹുസ്ന ഫൈസൽ, ശാക്കിറ ഷഫീഖ്, ജുനൈദ ഹാരിസ്, സനാബിൽ ഷാരോൻ റബാഹ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MGM Women's Conference
Next Story