Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെ​ട്രോ കാ​ർ​ഡി​ന്​ ...

മെ​ട്രോ കാ​ർ​ഡി​ന്​ പേ​രി​ടൂ, നേ​ടൂ 10,000 റി​യാ​ൽ

text_fields
bookmark_border
മെ​ട്രോ കാ​ർ​ഡി​ന്​  പേ​രി​ടൂ, നേ​ടൂ  10,000 റി​യാ​ൽ
cancel
റി​യാ​ദ്​: റി​യാ​ദ്​ ന​ഗ​ര​ത്തി​െൻറ മു​ഖ​ച്ഛാ​യ മാ​റ്റാ​നൊ​രു​ങ്ങു​ന്ന റി​യാ​ദ്​ മെ​ട്രോ ട്രെ​യി​​​ൻ ട്ര ാ​വ​ൽ കാ​ർ​ഡി​ന് പേ​ര്​ നി​ർ​ദേ​ശി​ക്കാ​ൻ പൊ​തു​ജ​ന​ത്തി​ന്​ അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര ്​ നി​ർ​ദേ​ശി​ക്കു​​ന്ന​യാ​ൾ​ക്ക്​ 10,000 റി​യാ​ൽ​ സ​മ്മാ​നം. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 20 സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളും സ​മ്മാ​നം. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന പ്രീ​പെ​യ്​​ഡ്​ സ്​​മാ​ർ​ട്ട്​ കാ​ർ​ഡി​​നാ​ണ്​ പേ​ര്​ നി​ർ​ദേ​ശി​ക്കേ​ണ്ട​ത്.
ഇ​ല​ക്​​ട്രോ​ണി​ക്​ ചി​പ്പ്​ ഘ​ടി​പ്പി​ച്ച പ്ലാ​സ്​​റ്റി​ക്​ കാ​ർ​ഡാ​ണി​ത്. നി​ർ​ദി​ഷ്​​ട കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​യി​ലെ ട്രെ​യി​നി​ലും ബ​സി​ലും ഒ​രേ കാ​ർ​ഡു​ത​ന്നെ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര ചെ​യ്യാ​നാ​വും. ഇൗ ​ഇ​ല​ക്​​ട്രോ​ണി​ക്​ വാ​ല​റ്റ്​ ദൈ​നം​ദി​ന​മോ ആ​ഴ്​​ച, മാ​സം, വാ​ർ​ഷി​കം എ​ന്ന ക​ണ​ക്കി​ലോ റീ​ചാ​ർ​ജ്​ ചെ​യ്​​ത്​ ഉ​പ​യോ​ഗി​ക്കാം. കാ​ർ​ഡു​ക​ൾ റി​യാ​ദ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും മ​റ്റ്​ സ്​​റ്റോ​റു​ക​ളി​ൽ​നി​ന്നും വാ​ങ്ങാ​നാ​വും. റീ​ചാ​ർ​ജി​ങ്ങും സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും സ്​​റ്റോ​റു​ക​ളി​ൽ​നി​ന്നും ന​ട​ത്താ​നാ​വും. ഒാ​ൺ​ലൈ​നി​ലൂ​ടെ​യും ചാ​ർ​ജ്​ ചെ​യ്യാ​നാ​വും. യാ​ത്ര​ക്കു​മു​മ്പ്​ അ​ത​ത്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ റീ​ഡ​റു​ക​ളി​ൽ കാ​ർ​ഡ്​ സ്വൈ​പ്പ്​ ചെ​യ്​​താ​ണ്​ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​ത്. തി​രി​ച്ചി​റ​ങ്ങു​േ​മ്പാ​ൾ ലോ​ഗ്​ ഒൗ​ട്ടും ചെ​യ്യ​ണം. കാ​ർ​ഡി​​െൻറ ല​ക്ഷ്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ക​ണം പേ​ര്. http://riyadhmetro.sa/ar/metrocard/ എ​ന്ന ലി​ങ്കി​ൽ പേ​രു​ക​ൾ നി​ർ​ദേ​ശി​ച്ച്​ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാം. ജൂ​ലൈ 23 വ​രെ​യാ​ണ്​ അ​വ​സാ​ന തീ​യ​തി.
Show Full Article
TAGS:gulf news malayalam news 
Next Story