Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​ഇ.​എ​സ് ഇ​ഫ്താ​ർ...

എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ പ്ര​സി​ഡ​ൻ​റ് ടി.​എം. അ​ഹ​മ്മ​ദ് കോ​യ സം​സാ​രി​ക്കു​ന്നു

Listen to this Article

റി​യാ​ദ്: എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ് ടി.​എം. അ​ഹ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​കാ​ത് ശേ​ഖ​ര​ണ​​ത്തെ​യും അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള വി​ത​ര​ണ​ത്തെ​യും കു​റി​ച്ചും സ​കാ​ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ പൂ​നൂ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് സ്വാ​ഗ​ത​വും സോ​ഷ്യ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മു​ഹി​യി​ദ്ദീ​ൻ സ​ഹീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ൻ​ജി. അ​ബ്ദു​റ​ഹ്​​മാ​ൻ കു​ട്ടി, എ​ൻ​ജി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, എ​ൻ​ജി. ഹു​സൈ​ൻ അ​ലി, നി​സാ​ർ അ​ഹ​മ്മ​ദ്, സ​ത്താ​ർ കാ​യം​കു​ളം, അ​ൻ​വ​ർ ഐ​ദീ​ദ്, ഷാ​ജു മു​ക്കം, യ​തി മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്​​മാ​ൻ മ​റാ​യി, ന​വാ​സ് റ​ഷീ​ദ്, സ​ലീം പ​ള്ളി​യി​ൽ, ഹ​ബീ​ബ് പി​ച്ച​ൻ, മു​ഹ​മ്മ​ദ് ഖാ​ൻ പ​ത്ത​നം​തി​ട്ട, നാ​സ​ർ ഒ​താ​യി, അ​ബ്ദു​ൽ​സ​ലാം ഇ​ടു​ക്കി, ആ​ശി​ഖ്, ഷ​ഫീ​ഖ് പാ​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MESifthar meet
News Summary - MES ifthar meet
Next Story