Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഓ​ർ​മ​ക​ളി​ലെ പി.​എം....

‘ഓ​ർ​മ​ക​ളി​ലെ പി.​എം. ഹ​നീ​ഫ്’; പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി അ​നു​സ്മ​ര​ണം

text_fields
bookmark_border
pm haneef
cancel
camera_alt

റി​യാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പി.​എം. ഹ​നീ​ഫ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സ​ത്താ​ർ താ​മ​ര​ത്ത് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി​രു​ന്ന പി.​എം. ഹ​നീ​ഫി​നെ ഓ​ർ​ത്തെ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം റി​യാ​ദ് കെ.​എം.​സി.​സി ക​മ്മി​റ്റി ‘ഓ​ർ​മ​ക​ളി​ലെ പി.​എം. ഹ​നീ​ഫ്’ എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​മ​റു​ദ്ദീ​ൻ ഏ​ലം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്.​എ​ഫി​നും മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​നും ധി​ഷ​ണാ​പ​ര​മാ​യ ക​രു​ത്ത് പ​ക​ർ​ന്ന നേ​താ​വാ​യി​രു​ന്നു പി.​എം. ഹ​നീ​ഫെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച സ​ത്താ​ർ താ​മ​ര​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ വാ​ഴ​ക്കാ​ട്, ശ​രീ​ഫ് അ​രീ​ക്കോ​ട്, ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ, യൂ​നു​സ് താ​ഴെ​ക്കോ​ട്, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, നാ​സ​ർ മം​ഗ​ല​ത്ത്, ഷാ​ജി മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റ​ഫീ​ഖ് റ​ഹ്മാ​നി ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​ഷൈ​ർ താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും ശി​ഹാ​ബ് മ​ണ്ണാ​ർ​മ​ല ന​ന്ദി​യും പ​റ​ഞ്ഞു. സി​ദ്ദീ​ഖ്‌ താ​ഴെ​ക്കോ​ട്, ബ​ഷീ​ർ ക​ട്ടു​പ്പാ​റ, ഹാ​രി​സ് ആ​ലി​പ്പ​റ​മ്പ, ശ​രീ​ഫ് തൂ​ത, ന​സീ​ർ വ​ള​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcccommemorationpm haneef
News Summary - Memories of PM Haneef- Perinthalmanna Mandalam KMCC Commemoration
Next Story