Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം കോ​ടി​യേ​രി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം കോ​ടി​യേ​രി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം സം​ഘ​ടി​പ്പി​ച്ച കോ​ടി​യേ​രി അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ സം​സാ​രി​ക്കു​ന്നു 

ബു​റൈ​ദ: മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും ശ്ര​ദ്ധേ​യ​നാ​യ പാ​ർ​ല​മെ​ന്റേ​റി​യ​നു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ സ്മ​ര​ണ പു​തു​ക്കി അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം. ബു​റൈ​ദ​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ കോ​ടി​യേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ദ്യാ​ർ​ഥി സം​ഘ​ട​നാ രം​ഗ​ത്തു നി​ന്നും വ​ള​ർ​ന്നു വ​ന്ന് അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്തെ​ടു​ക്ക​പ്പെ​ട്ട ഉ​ജ്ജ്വ​ല​മാ​യ രാ​ഷ്ട്രീ​യ ജീ​വി​ത​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം അ​ജ്മ​ൽ പാ​റ​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ​ർ​വീ​സ് ത​ല​ശ്ശേ​രി, ജ​യ​ൻ ജോ​സ് മ​റ്റ​ത്തി​ൽ, സു​ൽ​ഫി​ക്ക​ർ അ​ലി, ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ണ്ണി ക​ണി​യാ​പു​രം സ്വാ​ഗ​ത​വും പ്ര​മോ​ദ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Qassim Expatriate Association organizes a memorial meeting for Kodiyeri Balakrishnan
Next Story