Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച; പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി

text_fields
bookmark_border
സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച; പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി
cancel
camera_alt

യു​ക്രെ​യ്ൻ പ്ര​സി​ഡ​ൻ​റ്​ വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി ജി​ദ്ദ അ​ൽ സ​ലാം കൊ​ട്ടാ​ര​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

ജി​ദ്ദ: സ​ന്ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച ജി​ദ്ദ​യി​ലെ അ​ൽ സ​ലാം കൊ​ട്ടാ​ര​ത്തി​ൽ വെ​ച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സു​മാ​യി പ്ര​സി​ഡ​ൻ​റ്​ സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ആ​ഗോ​ള രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും മി​ഡി​ലീ​സ്​​റ്റി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ളുംച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യി.യു​ക്രെ​യ്ൻ-​റ​ഷ്യ പ്ര​തി​സ​ന്ധി​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

സൗ​ദി പ​ക്ഷ​ത്തു​നി​ന്ന് സ്റ്റേ​റ്റ് മ​ന്ത്രി ഡോ. ​മു​സാ​ദ് അ​ൽ ഐ​ബാ​ൻ, ഇ​ൻ​റ​ലി​ജ​ൻ​സ് മേ​ധാ​വി ഖാ​ലി​ദ് അ​ൽ ഹു​മൈ​ദാ​ൻ എ​ന്നി​വ​രും, യു​ക്രെ​യ്ൻ പ​ക്ഷ​ത്തു​നി​ന്ന് നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റ​സ്തം ഉ​മെ​റോ​വ്, ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്​​റ്റാ​ഫ് ല​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ആ​ൻ​ഡ്രി ഹ​നാ​റ്റോ​വ് തു​ട​ങ്ങി​യ ഉ​ന്ന​ത പ്ര​തി​നി​ധി സം​ഘ​ങ്ങ​ളും ഈ ​സു​പ്ര​ധാ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingSaudi crown princeinternational issuesgulf news malayalam
News Summary - meeting with Saudi Crown Prince; Regional and international issues discussed
Next Story