Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ്നേ​ഹ​സം​ഗ​മം
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പി.​എം.​എ. സ​ലാ​മു​മാ​യി സ്നേ​ഹ സം​ഗ​മം ന​ട​ത്തി​യ​പ്പോ​ൾ

Listen to this Article

ജി​ദ്ദ: ജി​ദ്ദ​യി​ലെ​ത്തി​യ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മു​മാ​യി ജി​ദ്ദ​യി​ലെ പ്ര​ധാ​ന കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ​മാ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി സീ​സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സം​ഗ​മം.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞു. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത നേ​ടാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. മു​സ്​​ലിം സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന 'ഹ​ദി​യ'​കാ​മ്പ​യി​ൻ വി​ജ​യി​പ്പി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്തു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പി.​എം.​എ. സ​ലാം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. കൂ​ടാ​തെ മ​ക്ക, മ​ദീ​ന, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. വി.​പി. മു​സ്ത​ഫ, സി.​കെ. അ​ബ്ദു​റ​സാ​ഖ് മാ​സ്റ്റ​ർ, അ​ബ്ദു​ല്ല​ത്തീ​ഫ് മു​സ്​​ലി​യാ​ര​ങ്ങാ​ടി, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, അ​ബ്ദു​ൽ മ​ജീ​ദ് പു​ക​യൂ​ർ, ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ, ഉ​മ​ർ അ​രി​പ്രാ​മ്പ്ര, സീ​തി കൊ​ള​ക്കാ​ട​ൻ, അ​ബ്ദു​ല്ല​ത്തീ​ഫ് കാ​ള​രാ​ന്തി​രി, അ​ബ്ദു​റ​ഹ്​​മാ​ൻ, സാ​ബി​ൽ മ​മ്പാ​ട്, ശി​ഹാ​ബ് തോ​ട്ടോ​ളി, സ​ക്കീ​ർ നാ​ല​ക​ത്ത്, സ​ക്ക​രി​യ്യ ക​ണ്ണൂ​ർ, അ​ബ്ദു​ല്ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah KMCC Central Committee
News Summary - Meeting of Jeddah KMCC Central Committee office bearers
Next Story