Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദീന ഒ.ഐ.സി സി ഇഫ്താർ സംഗമം
text_fieldsbookmark_border
മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
മദീന: മദീന ഒ.ഐ.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് ഹമീദ് പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.ടി.എ. മുനീർ, വിവിധ സംഘടന പ്രതിനിധികളായ ഗഫൂർ പട്ടാമ്പി (കെ.എം.സി.സി), ഹിഫ്സു റഹ്മാൻ (മിഫാ), മാഹിൻ മൗലവി (മുൻ മദീന ഹജ്ജ് വെൽഫെയർ പ്രസിഡൻറ്) തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതവും ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു. തസ്ലീം കൊല്ലം, ബഷീർ പുൽപള്ളി, ഫൈസൽ അഞ്ചൽ, റാഫി വി.കെ. പാണ്ടിക്കടവ്, നജീബ് പത്തനംതിട്ട, ഷാജി ആദിക്കാട്ടുകുളങ്ങര, ആദിൽ ചടയമംഗലം, ഹനീഫ അങ്ങാടിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

