Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനോ​മ്പു​കാ​ല​ത്തെ...

നോ​മ്പു​കാ​ല​ത്തെ മ​രു​ന്നു​പ​യോ​ഗം

text_fields
bookmark_border
നോ​മ്പു​കാ​ല​ത്തെ മ​രു​ന്നു​പ​യോ​ഗം
cancel

ജി​ദ്ദ: നോ​മ്പു​ദി​ന​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്​​റ്റ്​ ഫോ​റം (എ​സ്.​കെ.​പി.​എ​ഫ്) വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കു​ന്ന സൂം ​മീ​റ്റ് പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ ഫാ​ർ​മ​സി​സ്​​റ്റ്​ ഷ​ബീ​ർ (സൗ​ദി അ​രാം​കോ ഹോ​സ്പി​റ്റ​ൽ) വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ആ​ബി​ദ് പാ​റ​ക്ക​ൽ ച​ർ​ച്ച ന​യി​ക്കും.

പ്ര​ഷ​ർ, പ്ര​മേ​ഹം, തൈ​റോ​യ്ഡ് തു​ട​ങ്ങി നി​ത്യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ വ​രു​ത്തേ​ണ്ട മാ​റ്റം, ആ​ക​സ്മി​ക​മാ​യി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ ശ്രോ​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന പാ​ന​ൽ മ​റു​പ​ടി ന​ൽ​കും. ഫാ​ർ​മ​സി​സ്​​റ്റു​മാ​രാ​യ ഡോ. ​സു​ഹാ​ജ്, ഡോ. ​അ​ബൂ​ബ​ക്ക​ർ, ഡോ. ​മു​ഹ​മ്മ​ദ് സ​ലിം (അ​സി. പ്ര​ഫ. അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജ്), ഇ​സ്മാ​ഇ​ൽ അ​ബൂ​ബ​ക്ക​ർ, മ​ഹേ​ഷ് പ​ള്ളി​യാ​ൽ​തൊ​ടി, ശി​ഹാ​ബ് കൂ​ളാ​പ​റ​മ്പി​ൽ, സു​ൽ​ത്താ​ൻ ആ​ഷി​ഖ്, യൂ​നു​സ് മ​ണ്ണി​ശ്ശേ​രി, ഷ​ബീ​ർ ആ​ലാ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സം​ശ​യ​ങ്ങ​ൾ 0503503062, 0507398524 എ​ന്നീ വാ​ട്​​സ്​​ആ​പ്​​ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്കാം. മീ​റ്റി​ങ്​ ഐ​ഡി 88699358290. പാ​സ്​​കോ​ഡ് SKPF.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medication use during fasting
Next Story