Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെഡിക്കൽ വെയർഹൗസ്​...

മെഡിക്കൽ വെയർഹൗസ്​ അടച്ചുപൂട്ടി

text_fields
bookmark_border
മെഡിക്കൽ വെയർഹൗസ്​ അടച്ചുപൂട്ടി
cancel
റി​യാ​ദ്​: ക്ര​മ​ക്കേ​ടു​ക​ൾ ക​െ​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ റി​യാ​ദി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ട െ വെ​യ​ർ ഹൗ​സ്​ അ​ട​ച്ചു​പൂ​ട്ടി. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ വെ​യ​ർ​ഹൗ​സി​ൽ സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​തോ​റി​റ്റി ചൊ​വ്വാ​ഴ്​​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 2000ത്തി​ലേ​റെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വെ​യ​ർ​ഹൗ​സ്​ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ട​ച്ചു​പൂ​ട്ടി.
Show Full Article
TAGS:medical wear house saudi gulf news 
Next Story