Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക...

സൗ​ദി സ്ഥാ​പ​ക ദി​ന​ത്തി​ൽ ഹാ​ഇ​ലി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക ദി​ന​ത്തി​ൽ ഹാ​ഇ​ലി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ന​വോ​ദ​യ ക​ലാ സാം​സ്കാ​രി​ക വേ​ദി​യും ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെ​ന്റ​റും ചേ​ർ​ന്ന് ഹാ​ഇ​ലി​ൽ

ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ സം​ഘാ​ട​ക​രും ആ​രോ​ഗ്യ വി​ദ​ഗ്ധ​രും

ഹാ​ഇ​ൽ: സൗ​ദി സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ന​വോ​ദ​യ ക​ലാ സാം​സ്കാ​രി​ക​വേ​ദി ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഹാ​ഇ​ൽ അ​ൽ ഹ​ബീ​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ഡോ. ​അ​ര​വി​ന്ദ്, ഡോ. ​ഷൈ​നി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​നോ​ജ് ചാ​വ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി സു​നി​ൽ മാ​ട്ടൂ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷാ​ദ് കോ​ഴി​ക്കോ​ട്, ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നി​സാ​മു​ദ്ദീ​ൻ പാ​റ​ക്കാ​ട്ട്, മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ മാ​ള ബ​ഷീ​ർ, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ മു​ക്കം സ്വാ​ഗ​ത​വും പ്ര​ശാ​ന്ത് കൂ​ത്തു​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ളും രോ​ഗ​നി​ർ​ണ​യ​വും നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campSaudi Foundation Day
News Summary - Medical Camp on Saudi Foundation Day in hayil
Next Story