Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​കി​ത്സ സ​ഹാ​യം...

ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച രോ​ഗി​ക്ക്​ എ​സ്.​ഐ.​സി​യും ദ​മ്മാം കെ.​എം.​സി.​സി​യും സം​യു​ക്ത​മാ​യി സ​മാ​ഹ​രി​ച്ച ചി​കി​ത്സ സ​ഹാ​യം കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കൈ​മാ​റു​ന്നു

ദ​മ്മാം: മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കി​ഴ​ക്ക​മ്പ​ലം ചേ​ല​ക്കു​ളം സ്വ​ദേ​ശി​നി റ​സി​യ​ക്കു​ള്ള എ​സ്.​ഐ.​സി റി​ലീ​ഫ് സെ​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ​യും ദ​മ്മാം കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും ചി​കി​ത്സ സ​ഹാ​യം ന​ൽ​കി.

വാ​ർ​ഡ് മെം​ബ​ർ പി.​എ​ച്ച്. അ​നൂ​പി​ന്​ മു​സ്​​ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞ്​ തു​ക കൈ​മാ​റി. തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റാ​ഫി അ​ണ്ട​ത്തോ​ട്, എ​റ​ണാ​കു​ളം ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഉ​വൈ​സ് അ​ലി​ഖാ​ൻ ഓ​ട​ക്കാ​ലി, മു​സ്​​ലിം ലീ​ഗ് കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എ. അ​ലി​യാ​ർ, മ​ക്കാ​ർ ത​ച്ച​യി​ൽ ചേ​ല​ക്കു​ളം, വി.​എ. അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamMedical aidS. I. C. Releaf
Next Story