Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​കി​ത്സ സ​ഹാ​യ...

ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

ജി​ദ്ദ തി​രൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ തി​രൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി​യ​പ്പോ​ൾ

ജി​ദ്ദ: ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ല​പ്പു​റം തി​രൂ​ർ മു​ത്തൂ​ർ സ്വ​ദേ​ശി​ക്കും സി.​എ​ച്ച് സെൻറ​റി​നും ജി​ദ്ദ തി​രൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി.

തി​രൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രൂ​ർ മ​ണ്ഡ​ലം ജി​ദ്ദ കെ.​എം.​സി.​സി ഭാ​ര​വാ​ഹി ഡോ. ​വി.​ടി. സാ​ജി​ദി​ൽ​നി​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് മു​ത്തൂ​രും സി.​എ​ച്ച് സെൻറ​റി​ന് വേ​ണ്ടി യൂ​സു​ഫ് ഏ​ഴൂ​രി​ൽ​നി​ന്ന് പ​യ്യ​ന​ങ്ങാ​ടി സി.​എ​ച്ച് സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ എം.​എ​സ്. ക​ബീ​റും സ​ഹാ​യ​ധ​നം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ യൂ​സു​ഫ് പൂ​ഴി​ത്ത​റ, അ​ൻ​വ​ർ പാ​റ​യി​ൽ, മ​ല​പ്പു​റം ജി​ല്ല ജി​ദ്ദ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. ഉ​നൈ​സ്, എ.​പി. കു​ഞ്ഞാ​വു ഹാ​ജി, എ​ൻ.​കെ. റ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Medical aid fund 
News Summary - Medical aid fund handed over
Next Story