Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ​വ​ൺ സൂ​പ്പ​ർ...

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്; ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഫെ​ബ്രു. 23ന് ​ഖ​മീ​സ് മു​ശൈ​ത്തി​ൽ

text_fields
bookmark_border
മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്; ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഫെ​ബ്രു. 23ന് ​ഖ​മീ​സ് മു​ശൈ​ത്തി​ൽ
cancel
camera_alt

ഖ​മീ​സി​ൽ ന​ട​ക്കു​ന്ന മീ​ഡി​യ​വ​ൺ സൂ​പ്പ​ർ​ക​പ്പ് ട്രോ​ഫി പ്ര​കാ​ശ​ന ച​ട​ങ്ങ്​ ജ​ലീ​ൽ കാ​വ​നൂ​ർ, അ​ജ്മ​ൽ എ​ന്നി​വ​ർ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ബ​ഹ: മീ​ഡി​യ​വ​ൺ ചാ​ന​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഈ ​മാ​സം 23ന് ​വെ​ള്ളി​യാ​ഴ്ച ഖ​മീ​സ് മു​ശൈ​ത്തി​ൽ ന​ട​ക്കും. ഖ​മീ​സ് മു​ശൈ​ത്ത് നാ​ദി ദ​മ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ഖ​മീ​സ് മു​ശൈ​ത്ത് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ടീം ​മീ​റ്റി​ങ്ങി​ലും ഫി​ക്‌​സ്ച​ർ ന​റു​ക്കെ​ടു​പ്പി​ലും യാ​സ് ബി​ഷ, സ​ൺ​പാ​ക്ക് ഫാ​ൽ​ക്ക​ൺ എ​ഫ്‌.​സി, ല​യ​ൺ​സ് എ​ഫ്.​സി ഖ​മീ​സ്, ലൈ​ഫ് ടൈം ​വാ​ച്ച്‌ മെ​ട്രോ ഖ​മീ​സ്, ഫ​സ്സ വാ​ട്ട​ർ വാ​ർ​സോ​ൺ ഖ​മീ​സ്, സ​ന​യ പ്ര​വാ​സി എ​ന്നീ ആ​റ് ടീ​മു​ക​ളു​ടെ പ്ര​ധി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മൊ​ട്രോ എ​ഫ്.​സി​യും വാ​ർ​സോ​ൺ എ​ഫ്.​സി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി​യും യാ​സ് ബീ​ഷ​യും പോ​രാ​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ല​യ​ൻ​സ് എ​ഫ്.​സി​യു​മാ​യി ആ​ദ്യ സെ​മി​യും ര​ണ്ടാം മ​ത്സ​ര​വി​ജ​യി​ക​ൾ സ​ന​യ പ്ര​വാ​സി​യു​മാ​യി ര​ണ്ടാം സെ​മി​യി​ലും പോ​രാ​ടും. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി പ്ര​കാ​ശ​നം മീ​ഡി​യ​വ​ൺ സൂ​പ്പ​ർ​ക​പ്പ് സ്പോ​ൺ​സ​ർ​മാ​രാ​യ ഷി​ഫ അ​ൽ ഖ​മീ​സ് പോ​ളി​ക്ലി​നി​ക്ക് അ​ഡ്മി​ൻ മാ​നേ​ജ​ർ ജ​ലീ​ൽ കാ​വ​നൂ​ർ, പ്രൈം ​മ​ക്കാ​ത്തി ഏ​രി​യ മ​നേ​ജ​ർ അ​ജ്മ​ൽ എ​ന്നി​വ​ർ ന​ട​ത്തി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം ആ​ശം​സ നേ​ർ​ന്നു സം​സാ​രി​ച്ചു. താ​ജ് സ്റ്റോ​ർ മാ​നേ​ജ​ർ ഷം​സു, ചോ​യി​സ് ഗ്രൂ​പ് ഉ​ട​മ ബാ​വ, വെ​ബ്വേ​ൾ​ഡ് മ​നേ​ജ​ർ റി​യാ​സ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മീ​ഡി​യ​വ​ൺ അ​സീ​ർ മേ​ഖ​ല റി​പ്പോ​ർ​ട്ട​ർ മു​ജീ​ബ് ച​ട​യ​മം​ഗ​ലം സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​ബി​ത്ത് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneFootball TournamentSuper Cup
News Summary - MediaOne Super Cup Football Tournament 23rd of Feb in Khamis Mushait
Next Story