Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീഡിയവൺ: മധുരം...

മീഡിയവൺ: മധുരം പങ്കുവെച്ചും ആഹ്ലാദം പ്രകടിപ്പിച്ചും ജുബൈൽ പ്രവാസി സമൂഹം

text_fields
bookmark_border
മീഡിയവൺ: മധുരം പങ്കുവെച്ചും ആഹ്ലാദം  പ്രകടിപ്പിച്ചും ജുബൈൽ പ്രവാസി സമൂഹം
cancel
camera_alt

മീ​ഡി​യ​വ​ൺ ചാ​ന​ലി​നെ നി​രോ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ടാ​ൻ ഒ​ത്തു​ചേ​ർ​ന്ന ജു​ബൈ​ൽ പൗ​രാ​വ​ലി

ജു​ബൈ​ൽ: മീ​ഡി​യ​വ​ൺ ചാ​ന​ലി​നെ നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ച്ച സു​പ്രീം​കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​ക്ക്​ ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്ന് ജു​ബൈ​ലി​ലെ പ്ര​വാ​സി സ​മൂ​ഹം.

ബ​ദ്ർ അ​ൽ ഖ​ലീ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജു​ബൈ​ൽ ര​ക്ഷാ​ധി​കാ​രി നാ​സ​ർ ഓ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​​ന്റെ സ​ന്ദേ​ശം യോ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ, നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, പി.​കെ. നൗ​ഷാ​ദ്, നി​സാം യ​അ്​​ഖൂ​ബ്, ക​ബീ​ർ സ​ല​ഫി, എ​ൻ.​കെ. സ​നി​ൽ​കു​മാ​ർ, ശി​ഹാ​ബ് കാ​യം​കു​ളം, തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ൻ, മു​ഫീ​ദ് കൂ​രി​യാ​ട​ൻ, ഫൈ​സ​ൽ കോ​ട്ട​യം, കെ.​പി. മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​രോ​ധ​നം പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ച്ച് മ​ധു​ര​വി​ത​ര​ണം ന​ട​ന്നു. സാ​ബു മേ​േ​ല​തി​ൽ സ്വാ​ഗ​ത​വും അ​ബ്​​ദു​ല്ല സ​ഈ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഹാ​ബ് പെ​രു​മ്പാ​വൂ​ർ, ക​രീം ആ​ലു​വ, നി​യാ​സ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaoneJubail expatriate community
News Summary - Mediaone: Sharing sweets and happiness Expressed by Jubail expatriate community
Next Story