Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ​വ​ൺ...

മീ​ഡി​യ​വ​ൺ മ​ല​ർ​വാ​ടി ടീ​ൻ ഇ​ന്ത്യ ലി​റ്റി​ൽ സ്കോ​ള​ർ: ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം നിര്‍വ്വഹിച്ചു

text_fields
bookmark_border
Meida-One Malarvadi
cancel
camera_alt

മീ​ഡി​യ​വ​ൺ മ​ല​ർ​വാ​ടി ടീ​ൻ ഇ​ന്ത്യ ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​​ന്റെ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​സ​ഫ​ർ ഹ​സ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: മീ​ഡി​യ വ​ൺ, മ​ല​ർ​വാ​ടി, ടീ​ൻ ഇ​ന്ത്യ കൂ​ട്ടാ​യ്‌​മ​യി​ൽ ന​ട​ത്തു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​ന മ​ത്സ​ര​ത്തി​​ന്റെ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​സ​ഫ​ർ ഹ​സ​ൻ നി​ർ​വ​ഹി​ച്ചു. മൂ​ന്ന് മു​ത​ൽ പ്ല​സ് ടു ​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മെ​ന്ന് മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി സി.​എ​ച്ച്. ബ​ഷീ​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ മീ​ഡി​യ​വ​ൺ ന്യൂ​സ് ചാ​ന​ൽ സം​പ്രേ​ഷ​ണം ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് 12 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ https://littlescholar.mediaoneonline.com ലി​ങ്ക് വ​ഴി ന​വം​ബ​ർ 20ന് ​മു​മ്പ് പേ​ര് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ബ​ഷീ​ർ ചു​ള്ളി​യ​ൻ, മു​നീ​ർ ഇ​ബ്രാ​ഹിം, ഇ.​കെ. നൗ​ഷാ​ദ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationSaudi ArabiaMediaOne Malarvadi Teen India Little ScholarJeddah North Zone
News Summary - Media-One Malarvadi Teen India Little Scholar: Jeddah North Zone Registration was inaugurated
Next Story