Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ ഫോ​റം പു​തി​യ...

മീ​ഡി​യ ഫോ​റം പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

text_fields
bookmark_border
മീ​ഡി​യ ഫോ​റം പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം
cancel
റി​യാ​ദ്: ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ത്തി​​​െൻറ റി​യാ​ദി​ലെ പു​തി​യ ഒാ​ഫി​സും പ്ര​സ്​ റൂ​മും ബ​ത്​​ഹ​യി​ലെ സ​ഫാ ​മ​ക്ക പോ​ളി​ക്ലി​നി​ക്ക്​ ബി​ൽ​ഡി​ങ്ങി​ൽ തു​റ​ന്നു. ഡോ. ​മു​ഹ​മ്മ​ദ് ല​ബ്ബ നാ​ട മു​റി​ച്ച് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ വി.​ജെ ന​സ്‌​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഫാ​മ​ക്ക പ്ര​തി​നി​ധി യ​ഹ്​​യ ചെ​മ്മാ​ണി​യോ​ട്, അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, നാ​സ​ർ കാ​ര​ന്തൂ​ർ, ഉ​ബൈ​ദ് എ​ട​വ​ണ്ണ, ബ​ഷീ​ർ പാ​ങ്ങോ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ലൈ​മാ​ൻ ഊ​ര​കം, നൗ​ഷാ​ദ് കോ​ർ​മ​ത്ത്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ജ​ലീ​ൽ ആ​ല​പ്പു​ഴ, ഷി​ബു ഉ​സ്മാ​ൻ, മു​ജീ​ബ്, സ​ത്താ​ർ കാ​യം​കു​ളം, നാ​ദി​ർ​ഷാ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
സെ​ക്ര​ട്ട​റി അ​ക്ബ​ർ വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
TAGS:media forum saudi gulf news 
Next Story