Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ സി​റ്റിയും...

മീ​ഡി​യ സി​റ്റിയും പ്ര​വി​​​ശ്യകളിൽ ടി.വി. ചാ​ന​ലു​ക​ളും വരുന്നു

text_fields
bookmark_border
മീ​ഡി​യ സി​റ്റിയും പ്ര​വി​​​ശ്യകളിൽ  ടി.വി. ചാ​ന​ലു​ക​ളും വരുന്നു
cancel
camera_alt?????????? ??????? ????????? ????? ??????? ?????? ????????????????? ???????? ???????? ????????? ?????????? ????????????????????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ വൈ​കാ​തെ മീ​ഡി​യ സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന്​ മാ​ധ്യ​മ മ​ന്ത്രി തു​ർ​ക്കി അ​ൽ​ഷ​ബാ​ന. പ്ര​വി​ശ്യാ​ടി​സ്ഥാ​ന​ത്തി​ൽ മീ​ഡി​യ സി​റ്റി​യും ടി.​വി ചാ​ന​ലു​ക​ളു​മാ​ണ്​ വ​രു​ന്ന​തെ​ന്ന്​ റി​യാ​ദി​ൽ ന​ട​ന്ന ദ്വി​ദി​ന സൗ​ദി മീ​ഡി​യ ഫോ​റം സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഒാ​രോ പ്ര​വി​ശ്യ​ക്കും ചാ​ന​ൽ ആ​രം​ഭി​ക്കും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ അ​ത​ത്​ പ്ര​വി​ശ്യ​ക​ളി​ൽ മീ​ഡി​യ സി​റ്റി​യും സ്ഥാ​പി​ക്കും. ആ​ഴ്​​ച​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ന​ട​പ്പാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സൗ​ദി മീ​ഡി​യ ഫോ​റ​ത്തി​​െൻറ ആ​ദ്യ സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ത്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​​െൻറ ര​ണ്ടാം ദി​ന​ത്തി​ൽ ‘സൗ​ദി മീ​ഡി​യ​യും പു​തി​യ ഘ​ട്ട​വും’ എ​ന്ന പാ​ന​ൽ ച​ർ​ച്ച​യെ അ​ഭി​സം​ബോ​ധ​ന​ ചെ​യ്യു​േ​മ്പാ​ഴാ​ണ്​ മ​ന്ത്രി മാ​ധ്യ​മ​രം​ഗ​ത്തെ പു​തി​യ സം​രം​ഭ​ങ്ങ​ളെ കു​റി​ച്ച്​ സൂ​ചി​പ്പി​ച്ച​ത്.

സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ

രാ​ജ്യ​ത്തി​ന്​ അ​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, വി​ദ​ഗ്​​ധ​ർ, ബു​ദ്ധി​ജീ​വി​ക​ൾ, നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നെ​ത്തി. അ​റ​ബ്​ മാ​ധ്യ​മ​രം​ഗ​ത്തെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ലോ​ക​ത്തെ​യും ആ​യി​ര​ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ൾ ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. ‘മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ലെ അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും’ ആ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്​​ത​ത്.

രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ നി​ല​നി​ൽ​പി​നു​വേ​ണ്ടി മ​ന്ത്രാ​ല​യം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്​​തം​ഭ​മാ​യാ​ണ്​ നി​ല​കൊ​ള്ളു​ന്ന​തെ​ന്നും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsMedia City
News Summary - media city-saudi-gulf news
Next Story