Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശമന്ത്രാലയത്തിൽ...

വിദേശമന്ത്രാലയത്തിൽ പുതിയ  മീഡിയ സെൻറർ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
വിദേശമന്ത്രാലയത്തിൽ പുതിയ  മീഡിയ സെൻറർ പ്രവർത്തനമാരംഭിച്ചു
cancel

റിയാദ്​: റിയാദിൽ വിദേശ മന്ത്രാലയത്തി​​​െൻറ ആഭിമുഖ്യത്തിൽ​ സജ്ജീകരിച്ച പുതിയ മീഡിയ സ​​െൻറർ വിദേശകാര്യ മ​ന്ത്രി ആദിൽ ജുബൈർ ഉദ്​ഘാടനം ചെയ്​തു. 22 ഭാഷകളിൽ അതിവേഗം വിവരങ്ങൾ നൽകാൻ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നത്​. സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്ന തരത്തിൽ, അനുനിമിഷം സൃഷ്​ടിക്കപ്പെടുന്ന ഡിജിറ്റൽ വിവരങ്ങൾ സൂക്ഷ്​മമായി നിരീക്ഷിക്കുന്നതാണ്​ സ​​െൻറർ. ഒറ്റസംഘമായാണ്​ മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും വകുപ്പി​​​െൻറ വിജയത്തിന്​ നിദാനം ഇൗ ​െഎക്യമാണെന്നും ഉദ്​ഘാടന പ്രസംഗത്തിൽ ആദിൽ ജുബൈർ ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmedia centre
News Summary - media centre-saudi-gulf news
Next Story