Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക കെ.​എം.​സി.​സി...

മ​ക്ക കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​ൻ

text_fields
bookmark_border
മ​ക്ക കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​ൻ
cancel
camera_alt

മ​ക്ക കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

മ​ക്ക: ദേ​ശീ​യ ദി​ന ഭാ​ഗ​മാ​യി സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ 'അ​ന്നം ത​രു​ന്ന നാ​ടി​ന് ജീ​വ​ര​ക്തം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തു​ന്ന ര​ക്ത​ദാ​ന കാ​മ്പ​യി​നി​ൽ മ​ക്ക കെ.​എം.​സി.​സി​യും ഭാ​ഗ​മാ​യി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് 150ഓ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഷാ​ഫി എം. ​അ​ക്ബ​റി​െൻറ​യും മു​സ്​​ത​ഫ മ​ല​യി​ലി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കി​ൻ​സാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് പെ​രു​വ​ള്ളൂ​ർ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. നാ​സ​ർ, സി​ദ്ദീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, സ​മീ​ർ ബ​ദ​ർ, സ​ലീം നാ​ണി, ബ​ഷീ​ർ മാ​നി​പു​രം, കെ.​എം. കു​ട്ടി ഓ​മാ​നൂ​ർ, ഫൈ​സ​ൽ കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation
Next Story