Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാഖി തീർഥാടകൻ...

ഇറാഖി തീർഥാടകൻ ഹറമിന്‍റെ മുകളിൽ നിന്ന് മത്വാഫിലേക്ക് ചാടി മരിച്ചു

text_fields
bookmark_border
ഇറാഖി തീർഥാടകൻ ഹറമിന്‍റെ മുകളിൽ നിന്ന് മത്വാഫിലേക്ക് ചാടി മരിച്ചു
cancel

മക്ക: ഹറമിന്‍റെ മുകളിൽ നിന്ന് മത്വാഫിലേക്ക് ചാടി തീർഥാടകൻ മരിച്ചു. വെള്ളിയാഴ്ച രാവിലെ 8.10 നാണ് ഇറാഖിൽ നിന്ന് ഹജ്ജിനെത്തിയ തീർഥാടകൻ മേൽതട്ടിൽ ചുറ്റും സ്ഥാപിച്ചു കമ്പി വളയത്തിനു മുകളിൽ കയറി മത്വാഫിലേക്ക് ചാടിയതെന്ന് ഇരുഹറം കാര്യാലയ വക്താവ് അഹ്മദ് അൽമൻസൂരി പറഞ്ഞു. ത്വവാഫ് ചെയ്യുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില  ഗുരുതരമല്ല. മാനസികാസ്വാസ്ഥ്യമാവാം ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsmalayalam newsHajj 2018
News Summary - Mecca Hajj Accident-Gulf News
Next Story