Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷദ്വീപിൽ നിന്നുള്ള തീർഥാടക മക്കയിൽ നിര്യാതയായി
text_fieldsbookmark_border
മക്ക: ഉംറ നിർവഹിക്കാനെത്തിയെ ലക്ഷദ്വീപ് ആന്ത്രാത്ത് പാട്ടകൽ ഖമർബാൻ (58) മക്കയിൽ നിര്യാതയായി. മകൻ സലീമിനൊപ്പമാണ് (എയർ ഇന്ത്യ, കോഴിക്കോട്) ഉംറ നിർവഹിക്കാനെത്തിയത്. ഭർത്താവ് കോയമ്മകോയ നാലു വർഷം മുമ്പ് ഹജ്ജ് നിർവഹിക്കാനെത്തിയപ്പോൾ മക്കയിൽ മരിച്ചിരുന്നു.
മറ്റു മക്കൾ: നസീം , സുഫൈറ , നസീറ . ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരൻ റഹ്ത്തുല്ലയുടെ പിതൃ സഹോദര പുത്രിയാണ് ഖമർബാൻ. മയ്യിത്ത് മക്ക ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. നടപടിക്രമങ്ങളുടെ സഹായത്തിനായി ഒ.ഐ.സി.സി ലക്ഷദ്വീപ് ഘടകം പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
Next Story
