Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.സി മുഹമ്മദ്...

എം.സി മുഹമ്മദ് ഹാജിക്ക് മദീനയിൽ സ്വീകരണം നൽകി

text_fields
bookmark_border
എം.സി മുഹമ്മദ് ഹാജിക്ക് മദീനയിൽ സ്വീകരണം നൽകി
cancel
camera_alt???? ??.??.??.?? ???????? ??????????????? ????? ????????????????? ??.?? ???????? ???? ??????????????
മദീന: ഉംറ നിർവഹിക്കാൻ എത്തിയ ഏറനാട് മണ്ഡലം മുസ്​ലീം ലീഗ്​ പ്രസിഡൻറ് എം.സി മുഹമ്മദ് ഹാജിക്ക് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി മദീനയിൽ സ്വീകരണം നൽകി. അശ്്റഫ് അഴിഞ്ഞിലം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈദ് മുന്നിയൂർ ഉദ്ഘാടനം ചെയ്തു. ബാബു ആനത്താനത്ത്, ശരീഫ് കാസർകോട്​, പി.എം അബ്്ദുൽഹഖ്, ഹംസ പെരിമ്പലം, ബഷീർ കൈപ്പുറം, മുഹമ്മദ് റിപ്പൺ, സുലൈമാൻ പണിക്കപുരായ എന്നിവർ സംസാരിച്ചു. ഫസിലുറഹ്​മാൻ പുറങ്ങ് സ്വാഗതവും നാസർ തടത്തിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsm.c. muhammed haji sweekaranam
News Summary - m.c. muhammed haji sweekaranam-saudi-saudi news
Next Story