Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്​ തബൂക്ക്​ ലോക്​സഭ തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

text_fields
bookmark_border
മാസ്​ തബൂക്ക്​ ലോക്​സഭ തെരഞ്ഞെടുപ്പ്​ കൺവെൻഷൻ
cancel
camera_alt???? ??????? ???????????? ????????????? ??????? ???? ???????? ???????? ??????????
തബൂക്ക്: ഇടതുപക്ഷ സ്ഥാനാർഥികളുടെ തെഞ്ഞെടുപ്പ്​ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ് തബുക്കി​െൻറ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജീവകാരുണ്യ കൺവീനർ റഹീം ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു.
പ്രദീപ് കുമാർ രാമനാട്ടുകര, ശശി മതുര, സുരേഷ് ഭാസ്കർ, മുസ്തഫ തെക്കൻ, ഷാബു ഹബീബ്, സജിത്ത് രാമചന്ദ്രൻ, അരുൺ കെ. ബാബു, ജോസ് സ്കറിയ, ജോൺസൺ, പ്രവീൺ പുതിയാണ്ടി, മാത്യു, നജീബ്, വിശ്വൻ, ബിനു യോഹന്നാൻ, ജോബിൻ, സാജൻ, ഉണ്ണി, നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.
ഉബൈസ് മുസ്തഫ സ്വാഗതവും അബ്​ദുൽ ഹഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mass thabook-saudi-saudi news
Next Story