Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ് മ​ക്ക ഇ​ഫ്താ​ർ...

മാ​സ് മ​ക്ക ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
mass makha
cancel
camera_alt

മാ​സ് മ​ക്ക സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ്

മ​ക്ക: മാ​സ് മ​ക്ക ഫാ​മി​ലി മീ​റ്റും ഇ​ഫ്താ​ർ സം​ഗ​മ​വും മ​ക്ക​യി​ലെ ബ​ത്താ ഖു​റൈ​ഷ് ഏ​രി​യ​യി​ൽ ന​ട​ത്തി. നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ മീ​റ്റി​ന് മാ​സ് മ​ക്ക പ്ര​തി​നി​ധി​ക​ളാ​യ ഷി​യാ​സ്, ബു​ഹാ​രി, അ​ക്ബ​ർ, ന​ജീ​ബ്, ഫാ​സി​ൽ ഓ​ച്ചി​റ, ക​ബീ​ർ, റ​ഷീ​ദ്, നൗ​ഷാ​ദ് ക​ണ്ണൂ​ർ, യൂ​നു​സ്, സ​ലീം, നൗ​ഷാ​ദ് അ​ന്ദ്രൂ, നൈ​സാം എ​ന്നി​വ​രും വ​നി​ത അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി. ക​ല, സാം​സ്കാ​രി​കം, കാ​യി​കം തു​ട​ങ്ങി​യ​വ​ക്ക് ഊ​ന്ന​ൽ​ന​ൽ​കി രൂ​പ​വ​ത്ക​രി​ച്ച മാ​സ് മ​ക്ക കൂ​ട്ടാ​യ്മ ഈ​ദ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘പെ​രു​ന്നാ​ൾ നി​ലാ​വ്’ എ​ന്ന പ്രോ​ഗ്രാ​മും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetMass Mecca
News Summary - Mass Mecca Iftar Meet
Next Story