ജോസഫ് മാത്യുവിനു മാസ് ബാലവേദിയുടെ യാത്രയയപ്പ്
text_fieldsഉപരിപഠനാർഥം നാട്ടിലേക്കു യാത്രയാകുന്ന ജോസഫ് മാത്യു നെല്ലുവേലിന് തബൂക്ക് മാസ് ബാലവേദി അംഗങ്ങൾ നൽകിയ യാത്രയയപ്പിൽനിന്ന്
തബൂക്ക്: ഉപരിപഠനാർഥം തബൂക്കിൽനിന്നു നാട്ടിലേക്കു യാത്രയാകുന്ന മാസ് ബാലവേദി ഭാരവാഹി ജോസഫ് മാത്യു നെല്ലുവേലിന് മാസ് തബൂക്ക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ആര്യൻ അനിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ നിലമേൽ, മാത്യു തോമസ് നെല്ലുവേലിൽ, അബ്ദുൽ ഹക്ക്, കൃപ സാബു, ഇവാൻ സുനു, റിറ്റി മാത്യു നെല്ലുവേലിൽ, ജോസ് സ്കറിയ, ശശി മതിര, അഖില്ലാസ് ജയിംസ്, പ്രവീൺ പുതിയാണ്ടി, ജെറിഷ് ജോൺ, ജോൺസി കൊച്ചീത്തറ, സുനു ഡാനിയേൽ, മുസ്തഫ തെക്കൻ, കെ.പി. സാബു, ടി.എച്ച് ഷമീർ, അനിൽ പുതുക്കുന്നത്, ക്രിസ്റ്റി സാബു തുടങ്ങിയവർ സംസാരിച്ചു.
മാസ് ബാലവേദിയുടെ ഉപഹാരം ജോസഫിന് ബാലവേദി കൂട്ടുകാർ സമർപ്പിച്ചു. സ്നേഹ ലിസ സാബു നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.