Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ അ​ണു​നാ​ശി​നി ക​വാ​ടം സ്ഥാ​പി​ച്ചു

text_fields
bookmark_border
മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ അ​ണു​നാ​ശി​നി ക​വാ​ടം സ്ഥാ​പി​ച്ചു
cancel
camera_alt????????????????????????? ????????????? ?????? ??????????????????????? ???????????? ????????
മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി ക​വാ​ട​ങ്ങ​ളി​ൽ സ്വ​യം അ​ണു​മു​ക്ത​മാ​ക്കാ​ൻ ശേ​ഷി​യു​ള്ള ​ഗേ​റ്റു​ക​ൾ​ സ്​​ഥാ​പി​ച്ചു. പ​ള്ളി​ക്ക​ക​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ജോ​ലി​ക്കാ​രു​ടെ​യും മ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും, മ​യ്യി​ത്തു​ക​ളോ​ടൊ​പ്പം എ​ത്തു​ന്ന​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​ണ്​ മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യം പു​തി​യ ഗേ​റ്റ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 
നേ​ര​ത്തേ മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​പോ​ലു​ള്ള ഗേ​റ്റ്​ സ്​​ഥാ​പി​ച്ചി​രു​ന്നു. അ​ണു​മു​ക്​​ത​മാ​ക്ക​ൽ സം​വി​ധാ​ന​ത്തോ​ടൊ​പ്പം  തെ​ർ​മ​ൽ കാ​മ​റ, സ്​​മാ​ർ​ട്ട്​ സ്​​ക്രീ​ൻ തു​ട​ങ്ങി​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും ഇൗ ​ഗേ​റ്റു​ക​ളി​ലു​ണ്ട്. ഒ​രേ സ​മ​യ​ത്ത്​ നി​ര​വ​ധി പേ​രു​ടെ ശ​രീ​ര​താ​പം അ​ള​ക്കാ​ൻ ഇ​തി​ന്​ ക​ഴി​യും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmasjinnabavi
News Summary - masjinnabavi-saudi-gulf news
Next Story