Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​സ്​​ജി​ദു​ന്ന​ബ​വി...

മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​ക​ളെ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ആ​ദ​രി​ച്ച​പ്പോ​ൾ

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​ക​ളെ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ആ​ദ​രി​ച്ചു. ശൈ​ഖ്​ അ​ലി ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹു​ദൈ​ഫി, ശൈ​ഖ്​ സ്വ​ലാ​ഹ്​ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ബ​ദീ​ർ, ശൈ​ഖ്​ അ​ബ്ദു​ൽ മു​ഹ്‌​സി​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖാ​സിം, ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ താ​ലി​ബ് ഹ​മീ​ദ്, ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ ഹു​ദൈ​ഫി, ശൈ​ഖ്​ ഖാ​ലി​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ​മു​ഹ​ന്ന, ബാ​ങ്ക്​ വി​ളി​ക്കു​ന്ന​വ​രി​ൽ മു​തി​ർ​ന്ന ആ​ളാ​യ ശൈ​ഖ ഹ​സ്സ​ൻ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഖ​ഷോ​ഗി, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രി​ലു​ൾ​പ്പെ​ടും. ഇ​മാ​മു​ക​ളു​ടെ​യും ബാ​ങ്ക്​ വി​ളി​ക്കു​ന്ന​വ​രും മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​രും ചെ​യ്​​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjid nabawi
Next Story