Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമർവ-ദമ്മാം ഇഫ്താർ...

മർവ-ദമ്മാം ഇഫ്താർ സംഗമം

text_fields
bookmark_border
മർവ-ദമ്മാം ഇഫ്താർ സംഗമം
cancel

ദമ്മാം: മുക്കം സ്വദേശികളുടെ കൂട്ടായ്മയായ മർവ-ദമ്മാ (മുക്കം ഏരിയ റെസിഡന്റ്സ് ആൻഡ് വെൽബീയിങ് അസോസിയേഷൻ – ദമ്മാം) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാമിലെ റോയൽ മലബാർ ഹോട്ടലിൽ നടന്ന പരിപാടിയിൽ മുക്കം, കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി പഞ്ചായത്തുകളിൽ നിന്ന് നൂറിലധികം പേർ പങ്കെടുത്തു.

ജീവകാരുണ്യ-രാഷ്ട്രീയ പ്രവർത്തകൻ ജൗഹർ കുനിയിൽ ഉദ്ഘാടനം ചെയ്തു. അനസ് മുക്കം അധ്യക്ഷത വഹിച്ചു. ഹാഷിം പാലൂർ സ്വാഗതവും നവാസ് കുന്നത്ത് നന്ദിയും പറഞ്ഞു.

ഷമീർ കൊടിയത്തൂർ, സൈഫുദ്ദീൻ മുറിങ്ങംപുറായി, അഷ്റഫ് ചേന്ദമംഗലൂർ, അസീസ് മണാശ്ശേരി, ഹകീം ചെറുവാടി, ഷമീം കെഎം, ആസാദ് കക്കാട്, ജിനോ ആന്റണി കൽപൂര് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamiftarMarwa
News Summary - marwa dammam iftar
Next Story