Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ദി​ര ഗാ​ന്ധി​യു​ടെ...

ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം കു​ഞ്ഞി കു​മ്പ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 37ാമ​ത്​ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. സ്വ​ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന് തോ​ന്നി​യി​ട്ടും അ​ടി​പ​ത​റാ​തെ സ​ധൈ​ര്യം മു​ന്നോ​ട്ടു​നീ​ങ്ങി​യ പെ​ൺ​ക​രു​ത്തി​െൻറ പ്ര​തീ​ക​മാ​ണ് അ​വ​രെ​ന്നും ഇ​ന്ദി​ര ഗാ​ന്ധി​യെ​പ്പോ​ലു​ള്ള നേ​താ​ക്ക​ന്മാ​ർ ഇ​ല്ലാ​ത്ത​താ​ണ് ഇ​ന്ത്യ ഇ​ന്ന് നേ​രി​ടു​ന്ന അ​പ​ച​യ​ത്തി​ന്​ കാ​ര​ണ​മെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​സ്‌​ക​ർ ക​ണ്ണൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​ഗ​ത​ൻ നൂ​റ​നാ​ട്, സ​ജീ​ർ പൂ​ന്തു​റ, സു​രേ​ഷ് ശ​ങ്ക​ർ, എം.​ടി. അ​ർ​ഷാ​ദ്, അ​മീ​ർ പ​ട്ട​ണം, നാ​ദി​ർ​ഷ റ​ഹ്‌​മാ​ൻ, റ​ഫീ​ഖ് പ​ട്ടാ​മ്പി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നി​ഷാ​ദ് ആ​ലം​കോ​ട്, രാ​ജു തൃ​ശൂ​ർ, റ​സാ​ഖ് ചാ​വ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​മോ​ൻ മാ​വേ​ലി​ക്ക​ര ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും മീ​ഡി​യ ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് കി​നാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira Gandhi
News Summary - martyrdom day of Indira Gandhi remembered
Next Story