Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​പ​ണി:...

വി​പ​ണി: പ​ർ​ച്ചേ​സി​ന് പ​ണം പ​കു​തി​ന​ൽ​കി ഇ​ര​ട്ടി സ​ന്തോ​ഷം ഉ​റ​പ്പാ​ക്കാ​ൻ അ​വ​സ​രം

text_fields
bookmark_border
വി​പ​ണി: പ​ർ​ച്ചേ​സി​ന് പ​ണം പ​കു​തി​ന​ൽ​കി ഇ​ര​ട്ടി സ​ന്തോ​ഷം ഉ​റ​പ്പാ​ക്കാ​ൻ അ​വ​സ​രം
cancel

റി​യാ​ദ്: വി​ശ്വ​സി​ക്കാ​നാ​വാ​ത്ത വി​ല​ക്കു​റ​വും അ​ത്യു​ഗ്ര​ൻ ഓ​ഫ​റു​ക​ളു​മാ​യി വി​സ്മ​യി​പ്പി​ക്കാ​റു​ള്ള നെ​സ്​​റ്റോ ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​മാ​യി പു​തി​യൊ​രു ഓ​ഫ​ർ കൂ​ടി. വി​ല​ക്കു​റ​വി​െൻറ ഷോ​പ്പി​ങ്​ മ​ഹോ​ത്സ​വം തു​ട​രു​ന്ന നെ​സ്​​റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​െൻറ സൗ​ദി ശാ​ഖ​ക​ളി​ൽ പു​തി​യ 'ഹാ​ഫ് പ്രൈ​സ്' പ്ര​മോ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ഗാ​ർ​മെൻറ്സ് ആ​ൻ​ഡ്​ ഫൂ​ട്ട്​​വെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന പ​ർ​ച്ചേ​സു​ക​ൾ​ക്കാ​ണ് ഈ ​സ​വി​ശേ​ഷ​മാ​യ ഓ​ഫ​ർ ല​ഭി​ക്കു​ന്ന​ത്.

മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​ക​ളു​ടെ ബ്രാ​ൻ​ഡു​ക​ൾ​ക്ക് പോ​ലും 50 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല​ക്കി​ഴി​വ് ന​ൽ​കു​ന്ന​ത്. റീ​െ​ട്ട​യി​ൽ വി​പ​ണ​ന രം​ഗ​ത്ത് ഇ​ന്നേ​വ​രെ കേ​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ഓ​ഫ​ർ സെ​പ്​​റ്റം​ബ​ര്‍ 21വ​രെ തു​ട​രും.

റി​യാ​ദ്, അ​ല്‍ ഖ​ര്‍ജ്, ബു​റൈ​ദ, ദ​മ്മാം, അ​ല്‍ ഖോ​ബാ​ര്‍, അ​ല്‍അ​ഹ്​​സ, ജു​ബൈ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ നെ​സ്​​റ്റോ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

50 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വി​ൽ മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​മോ​ഷ​െൻറ പ്ര​ത്യേ​ക​ത. പ്ര​മോ​ഷ​െൻറ ഭാ​ഗ​മാ​യി ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഗാ​ര്‍മെൻറ്സ്, ഫൂ​ട്‌​വെ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ള്‍ മി​ക​ച്ച വി​ല​ക്ക് സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി 'ഹാ​ഫ് പ്രൈ​സ്' ഓ​ഫ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Market news
News Summary - Market: To ensure double happiness by paying half of the purchase price. Year
Next Story