Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിപണി: 'ബൈ ബിഗ്‌ സേവ് ബിഗ്': നവവത്സര സമ്മാനവുമായി സിറ്റിഫ്ലവര്‍

text_fields
bookmark_border
വിപണി: ബൈ ബിഗ്‌ സേവ് ബിഗ്: നവവത്സര സമ്മാനവുമായി സിറ്റിഫ്ലവര്‍
cancel

റിയാദ്: പുതുവര്‍ഷത്തിൽ ഉപഭോക്താക്കള്‍ക്ക് വൻ വിലകിഴിവ് സമ്മാനിച്ച്​ സിറ്റിഫ്ലവറി​െൻറ 'ബൈ ബിഗ്‌ സേവ് ബിഗ്' ഓഫർ. ഡിസംബര്‍ 30ന്​ ആരംഭിച്ച മേളയിൽ സിറ്റി ഫ്ലവറി​െൻറ എല്ലാ ഔട്ട്‌ ലെറ്റുകളിലും വിലക്കിഴിവ്​ ലഭ്യമാകും. 'ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് തീര്‍ത്തും സൗജന്യം' (ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ) എന്ന മെഗാ വിൽപനയും ഇൗ മേളയുടെ വലിയ പ്രത്യേകതയാണ്​.

മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം എന്നത്​ കൂടാതെ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണം സേവ് ചെയ്യാന്‍ അവസരം ഒരുക്കുന്ന കോമ്പോ ഓഫറും ഇതോടൊപ്പം ലഭിക്കുന്നു. വസ്ത്രങ്ങള്‍, പാദരഷകള്‍, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്​റ്റേഷനറി, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പേർഫ്യൂംസ്, വാച്ചുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍, റോസ്​റ്ററി, ചോക്ലേറ്റ് തുടങ്ങി ഉപഭോതാക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം ബൈ ബിഗ്‌ സേവ് ബിഗ്‌ വിലകിഴിവിലൂടെ ലഭിക്കും.

നാല് പതിറ്റാണ്ടായി ബിസിസസ്​ രംഗത്ത് കാലുറപ്പിച്ച ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റിഫ്ലവര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ്​ രംഗത്ത് മികച്ച സേവനം നല്‍കുന്ന സിറ്റി ഫ്ലവറിന് സൗദിയിലും ബഹറൈനിലുമായി 26 ഔട്ട്‌ലെറ്റുകളുണ്ട്. ഇതില്‍ നാലെണ്ണം ഹൈപര്‍ മാർക്കറ്റുകളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story